എ.കെ.ബി.ആർ.എഫ് ജില്ല കൺവെൻഷൻ

എ.കെ.ബി.ആർ.എഫ് ജില്ല കൺവെൻഷൻകണ്ണൂർ: ബാങ്ക് പെൻഷൻകാരോട് കേന്ദ്ര സർക്കാർ നീതി പുലർത്തണമെന്ന് ഒാൾ കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷൻ ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. മുതിർന്ന പൗരന്മാരുടെ കോവിഡ് വാക്​സിനേഷൻ ഉടൻ പൂർത്തീകരിക്കണമെന്നും ഉന്നയിച്ചു. എ.ഐ.ബി.ആർ.എഫ് കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ലക്ഷ്​മിദാസ് ഉദ്ഘാടനം ചെയ്​തു. ജില്ല പ്രസിഡൻറ്​ സി.എൻ. ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എ.സി. മാധവൻ, വി.ബി. ഷേണായി, എം.ജെ. രാജൻ, പി.പി. ഭാർഗവൻ, ജി.വി. ശരത്ചന്ദ്രൻ, കെ. ബാലകൃഷ്​ണൻ, കെ.വി. സൂരി, ഇ.എ.വി. നമ്പൂതിരി, കെ. പ്രേമചന്ദ്രൻ, എം. ചന്ദ്രൻ, മുഹമ്മദ് കുഞ്ഞി, അബ്​ദുൽ റഹമാൻ കുട്ടി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.