റോഡ്​ ഉദ്​ഘാടനം

റോഡ്​ ഉദ്​ഘാടനം പടം: irt road പായം പൂന്തുരുട്ടി റോഡ് പഞ്ചായത്ത്‌ വൈസ് പ്രസിഡൻറ്​ അഡ്വ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്യുന്നുഇരിട്ടി: പായത്ത് നിന്നും ചരിത്രമുറങ്ങുന്ന പൂന്തുരുട്ടി കുന്നിലേക്കുള്ള റോഡ് ജനകീയ കൂട്ടായ്മയിലൂടെ രണ്ടുദിവസം കൊണ്ട് നിർമിച്ചു. പത്താം വാർഡ് അംഗം കൂടിയായ പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ അഡ്വ.വിനോദ് കുമാറിന്‍റെ നേതൃത്വത്തിലാണ്​ നിർമാണം. വിനോദ് കുമാർ തന്നെ ഉദ്ഘാടനവും നിർവഹിച്ചു. എം. പങ്കജാക്ഷി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ വി. പ്രമീള, കെ. മോഹനൻ, എം. സുമേഷ്, സുരേഷ് ബാബു, കെ. രമേശൻ, ഷിതു കരിയാൽ, എം. മുരളി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.