വൈദ്യുതി മുടങ്ങും

ചൊക്ലി: മരക്കൊമ്പുകൾ മുറിച്ചുമാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ തിങ്കളാഴ്ച രാവിലെ ഏഴു​ മുതൽ 11 വരെ ഈച്ചി, പുതിയ റോഡ്, മമ്മി മുക്ക്, ജമീല ട്രാൻസ്ഫോർമർ പരിധിയിലും രാവിലെ ഒമ്പത​ മുതൽ ഉച്ച മൂന്നുവരെ ആണ്ടിപ്പീടിക, പുതുക്കുടിമുക്ക് ട്രാൻസ്ഫോർമർ പരിധിയിലും . ഇല്ലത്തുപീടിക, ചാത്തുപീടിക, ബോഫോഴ്സ്മുക്ക് ഭാഗങ്ങളിൽ രാവിലെ എട്ടു​ മുതൽ അഞ്ചുവരെ ഭാഗികമായി .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.