കോവിഡ് മരണം: കുടുംബത്തിന് ആനുകൂല്യം നൽകണം

കോവിഡ് മരണം: കുടുംബത്തിന് ആനുകൂല്യം നൽകണംപെരിങ്ങത്തൂർ: കോവിഡ് പോസിറ്റിവ് ആയിരിക്കുമ്പോഴോ കോവിഡാനന്തരമോ ഉള്ള എല്ലാ മരണങ്ങളും കോവിഡ് മരണങ്ങളായി അംഗീകരിച്ച്​ കുടുംബങ്ങൾക്ക് അർഹമായ ആനുകൂല്യം ലഭ്യമാക്കുന്നതിന്​ നടപടി സ്വീകരിക്കണമെന്നും മരിച്ചവരുടെ മുഴുവൻപേരും പ്രസിദ്ധീകരിക്കണമെന്നും കരിയാട് മേഖല യു.ഡി.എഫ് യോഗം ആവശ്യപ്പെട്ടു. വി.പി. ശങ്കരൻ അധ്യക്ഷത വഹിച്ചു. എൻ.എ. കരീം, ഡോ. എൻ.എ. മുഹമ്മദ്‌ റഫീഖ്, ടി.കെ. കുഞ്ഞബ്​ദ​ുല്ല മാസ്​റ്റർ, എ.എം. രാജേഷ്, പി. സുലൈമാൻ മാസ്​റ്റർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.