പോസ്റ്റർ പ്രചരണം പടം: irt poster പോസ്റ്റർ പ്രചാരണത്തിൻെറ ഇരിട്ടി ഏരിയതല ഉദ്ഘാടനം സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്യുന്നുഇരിട്ടി: സമൂഹത്തിൽ ഉയർന്നുവരുന്ന സ്ത്രീവിരുദ്ധതക്കെതിരെ സ്ത്രീപക്ഷ കേരളം പരിപാടിയുടെ ഭാഗമായി കൈയെഴുത്ത് പോസ്റ്റർ പ്രചാരണത്തിൻെറ ഉദ്ഘാടനം ഇരിട്ടിയിൽ സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.