എ.ഐ.വൈ.എഫ് ജനജാഗ്രത സദസ്സ്

എ.ഐ.വൈ.എഫ് ജനജാഗ്രത സദസ്സ് പടം :irit janajagratha sadassu22.jpg ഇരിട്ടിയിൽ എ.ഐ.വൈ.എഫ് ജനജാഗ്രത സദസ്സ് വി. ഷാജി ഉദ്ഘാടനം ചെയ്യുന്നുഇരിട്ടി: വിവാഹമാണ് വിൽപനയല്ല എന്ന സന്ദേശവുമായി സ്ത്രീധനത്തിനും ആഡംബര വിവാഹത്തിനുമെതിരെ എ.ഐ.വൈ.എഫ് നേതൃത്വത്തിൽ ഇരിട്ടിയിൽ ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു. സി.പി.ഐ ജില്ല എക്​സി.കമ്മിറ്റിയംഗം വി. ഷാജി ഉദ്ഘാടനം ചെയ്​തു. എം.വി. രാജേഷ് അധ്യക്ഷത വഹിച്ചു. പായം ബാബുരാജ്, പ്രണോയ് ബ്ലാത്തൂർ, പ്രജീഷ് കുയിലൂർ, ദേവിക, കവിത ആദിത്യൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.