മാങ്ങാട്ടുപറമ്പിലും 'ഇന്‍ കാര്‍ ഡൈനിങ്'​ തുടങ്ങി

മാങ്ങാട്ടുപറമ്പിലും 'ഇന്‍ കാര്‍ ഡൈനിങ്'​ തുടങ്ങി chithram: ppn car resturant.jpg കെ.ടി.ഡി.സിയുടെ മാങ്ങാട്ടുപറമ്പ് യൂനിറ്റിൽ തുടങ്ങിയ 'ഇന്‍ കാര്‍ ഡൈനിങ്' എം. വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു ധർമശാല: മാങ്ങാട്ടുപറമ്പ് കെ.ടി.ഡി.സി യൂനിറ്റിലും 'ഇന്‍ കാര്‍ ഡൈനിങ്'​ തുടങ്ങി. എം. വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്​തു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.പി. ഷാജിർ, പഞ്ചായത്ത് പ്രസിഡൻറ് ടി.ടി. ബാലകൃഷ്​ണൻ, കെ.ടി.ഡി.സി മാർക്കറ്റിങ് ഡെപ്യൂട്ടി മാനേജർ കെ. സന്തോഷ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.