ഞാറ്റുവേല ചന്ത നടത്തി

ഞാറ്റുവേല ചന്ത നടത്തി pyr trees33.jpg പയ്യന്നൂരിൽ ഞാറ്റുവേല ചന്ത തൈകൾ വിതരണം ചെയ്​ത് ടി.ഐ. മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നുപയ്യന്നൂർ: പയ്യന്നൂരിൽ കൃഷിഭവ​ൻെറ നേതൃത്വത്തിൽ ഞാറ്റുവേല ചന്ത നടത്തി. നഗരസഭ വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ അധ്യക്ഷത വഹിച്ചു. ടി.ഐ. മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്​തു. നഗരസഭ സ്​ഥിരം സമിതി ചെയർപേഴ്​സൻ ജയ, വാർഡ് കൗൺസിലർ ഇ. ഭാസ്​കരൻ, പയ്യന്നൂർ കൃഷി അസി.ഡയറക്​ടർ ടി.പി.എം. നൂറുദ്ദീൻ എന്നിവർ സംസാരിച്ചു. കൃഷി ഓഫിസർ കെ. സുനീഷ് സ്വാഗതവും അനീഷ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.