ജനജാഗ്രത സദസ്സ്

ജനജാഗ്രത സദസ്സ്​ പടം..... tly veenus kavla cong sadassu.jpg. തലശ്ശേരി വീനസ് കവലയിൽ കോൺഗ്രസ് നടത്തിയ ജാഗ്രത സദസ്സ്​തലശ്ശേരി: ടൗൺ കോൺഗ്രസ് കമ്മിറ്റി വീനസ് കോർണറിൽ ജനജാഗ്രത സദസ്സ്​ നടത്തി. മണ്ഡലം പ്രസിഡൻറ് അഡ്വ. കെ.സി. രഘുനാഥ് ഉദ്ഘാടനം ചെയ്​തു. ബ്ലോക്ക് സെക്രട്ടറി യു. സിയാദ് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.