ഇന്ധന വിലവർധനക്കെതിരെ പ്രതിഷേധം

ഇന്ധന വിലവർധനക്കെതിരെ പ്രതിഷേധം പാപ്പിനിശ്ശേരി: ഇന്ധന വില വർധനക്കെതിരെ എല്‍.ഡി.എഫി​ൻെറ നേതൃത്വത്തിൽ പാപ്പിനിശ്ശേരി വെസ്​റ്റിൽ 200 കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം നടത്തി. വിവിധ കേന്ദ്രങ്ങളിൽ നേതാക്കളായ കെ.പി. രാജൻ, എ. സുനിൽ കുമാർ, വി.വി. പവിത്രൻ, ടി.വി. ഗംഗാധരൻ, കെ.വി. രമേശൻ, കെ.യു. സുനിത, സി. രാജൻ, ടി.ടി. ചന്ദ്രമതി, സി.പി. സുകേഷ്, പി. വിപിന, കെ.വി. സാഗർ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.