പുസ്തക വിതരണം

പുസ്തക വിതരണംചൊക്ലി: ചെമ്പട മേനപ്രം വാട്സ്ആപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ കൈത്താങ്ങ് എന്ന പേരിൽ ചൊക്ലി പഞ്ചായത്ത്‌്​്​്​, മേനപ്രം പ്രദേശത്തുള്ള 4, 5, 6, 7, 8, 9 വാർഡുകളിലെ 120 കുട്ടികൾക്കായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം പാനൂർ ബ്ലോക്ക് പഞ്ചായത്തംഗം ശ്രീനില ശ്രീജിത്ത് നിർവഹിച്ചു. വാർഡുകളിൽ മെംബർമാരുടെ സാനിധ്യത്തിൽ പുസ്തകങ്ങൾ വിതരണം ചെയ്തു.ചടങ്ങിൽ ചെമ്പട അഡ്മിൻ പാനൽ അംഗങ്ങളായ മുസ്തഫ തെജസ്, എം.പി. ശംഷീർ, ബഷീർ ചൊക്ലി, സുരേഷ് മുന്നൂസ്, കെ.പി. അസ്‌ലം, സനിൽ കണ്ടിയിൽ, കെ.ടി.കെ. ഫുഹാദ് എന്നിവർ പ​െങ്കടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.