ജനജാഗ്രത സദസ്സ്

ജനജാഗ്രത സദസ്സ്​ പടം.irit jana jagratha33.jpg തില്ലങ്കേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ജനജാഗ്രത സദസ്സ്​ ഐ.എൻ.ടി.യു.സി നേതാവ് യു.സി. നാരായണൻ ഉദ്ഘാടനം ചെയ്യുന്നുതില്ലങ്കേരി: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.പി.എം -ഡി.വൈ.എഫ്.ഐ ക്വട്ടേഷൻ, മാഫിയ ബന്ധത്തിനെതിരെ ജനജാഗ്രത സദസ്സ്​ സംഘടിപ്പിച്ചു. മുൻ ഗ്രാമപഞ്ചായത്ത് അംഗം യു.സി. നാരായണൻ ഉദ്ഘാടനം ചെയ്​തു. മുൻ മണ്ഡലം പ്രസിഡൻറ്​ വി. മോഹനൻ അധ്യക്ഷത വഹിച്ചു. വാഴക്കാലിൽ നടന്ന ജനജാഗ്രത സദസ്സ്​ മണ്ഡലം കോൺഗ്രസ് ട്രഷറർ പാലയാടൻ നാരായണൻ ഉദ്ഘാടനം ചെയ്​തു. പി.എം. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. തെക്കംപൊയിലിൽ വി. മോഹനൻ ഉദ്ഘാടനം ചെയ്​തു. ബൂത്ത് പ്രസിഡൻറ്​ പി.വി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.