ജനജാഗ്രത സദസ്സ്

ജനജാഗ്രത സദസ്സ്​ന്യൂമാഹി: കോൺഗ്രസ്​ ന്യൂമാഹി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിൽ ജനജാഗ്രത സദസ്സ്​ സംഘടിപ്പിച്ചു. മാഹിപ്പാലം പരിസരത്ത് സാജിദ് പെരിങ്ങാടി ഉദ്‌ഘാടനം ചെയ്​തു. സി.ആർ. റസാഖ് അധ്യക്ഷത വഹിച്ചു. ന്യൂ മാഹി കല്ലായി അങ്ങാടിയിൽ ബ്ലോക്ക് സെക്രട്ടറി കെ.എം. പ്രഭാകരൻ ഉദ്ഘാടനം ചെയ്​തു. ഗഫൂർ അധ്യക്ഷത വഹിച്ചു. പെരിങ്ങാടിയിൽ എൻ.കെ. പ്രേമൻ ഉദ്‌ഘാടനം നിർവഹിച്ചു. വി.കെ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. പുന്നോൽ കുറിച്ചിയിൽ ഇയ്യത്തുംകാട് പരിസരത്ത്‌ രാജീവ് മയലക്കര ഉദ്‌ഘാടനം ചെയ്​തു. കെ.ടി. ഉല്ലാസ് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.