കർഷക സമരത്തിന്​ ഐക്യദാർഢ്യം

കർഷക സമരത്തിന്​ ഐക്യദാർഢ്യം ഫോട്ടോ: SKPM Strike കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ശ്രീകണ്ഠപുരത്ത് നടത്തിയ പ്രതിഷേധ പരിപാടി എം.ഒ. മാധവൻ ഉദ്ഘാടനം ചെയ്യുന്നുശ്രീകണ്ഠപുരം: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ശ്രീകണ്ഠപുരം പോസ്​റ്റ്​ ഓഫിസിനു മുന്നിൽ പ്രതിഷേധ പരിപാടി നടത്തി.ഐ.എൻ.ടി.യു.സി നേതാവ് എം.ഒ. മാധവൻ ഉദ്ഘാടനം ചെയ്തു. സി. രാജീവൻ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡൻറുമാരായ എം.സി. ഹരിദാസൻ, മേരി ജോബ്, ഐ.എൻ.ടി.യു.സി നേതാവ് പി.ടി.കുര്യാക്കോസ്, എം.സി. രാഘവൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.