സമസ്​ത സ്ഥാപക ദിനാചരണം

സമസ്​ത സ്ഥാപക ദിനാചരണം കാപ്​ഷൻ virajpet SKSSF വീരാജ്​​േപട്ട കല്ലുബാണ എസ്.വൈ.എസ്​ യൂനിറ്റി​​ൻെറ ആഭിമുഖ്യത്തിൽ നടന്ന സമസ്​ത സ്​ഥാപകദിനാചരണം ഹുസൈൻ ഫൈസി ഉദ്​ഘാടനം ചെയ്യുന്നുവീരാജ്​പേട്ട: എസ്​.വൈ.എസ്​ കല്ലുബാണ യൂനിറ്റി​ൻെറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമസ്​ത സ്​ഥാപക ദിനാചരണം ശനിവാരസന്തെയിലെ ഹുസൈൻ ഫൈസി ഉദ്​ഘാടനം ചെയ്​തു. കല്ലുബാണ ബദ്​രിയ ജുമാമസ്ജ​ിദ്​ ഖതീബ്​ ഹനീഫ ഫൈസി മുഖ്യപ്രഭാഷണം നടത്തി. എസ്​.വൈ.എസ്​ യൂനിറ്റ്​ പ്രസിഡൻറ്​ ഇ.എം. അബ്​ദുൽ അസീസ്​ അധ്യക്ഷത വഹിച്ചു. എ.എ. ആലി മുസ്​ലിയാർ സ്വാഗതവും സി.എം. നൗഷാദ്​ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.