സ്കൂൾ ലാബുകൾ അണുമുക്തമാക്കി

സ്കൂൾ ലാബുകൾ അണുമുക്തമാക്കി പടം tly MSF എം.എസ്.എഫ് പ്രവർത്തകർ തലശ്ശേരിയിലെ സ്കൂൾ ലാബുകൾ അണുമുക്തമാക്കുന്നുതലശ്ശേരി: എം.എസ്.എഫ് തലശ്ശേരി മണ്ഡലം കമ്മിറ്റിയും വൈറ്റ്ഗാർഡും ചേർന്ന് സ്കൂളുകളിലെ വിവിധ ലാബുകൾ അണുമുക്തമാക്കി. തലശ്ശേരി മുനിസിപ്പാലിറ്റിയിലെ മുബാറക് സ്കൂളിലെ ലാബുകൾ എം.എസ്.എഫ് ജില്ല സെക്രട്ടറി ഷഹബാസ് കായ്യത്തി​ൻെറയും യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി തഫ്ലിം മാണിയാട്ടി​ൻെറയും നേതൃത്വത്തിലും ചൊക്ലി പഞ്ചായത്തിലെ രാമവിലാസം സ്കൂൾ ലാബുകൾ എം.എസ്.എഫ് മണ്ഡലം ജനറൽ സെക്രട്ടറി റസൽ പന്ന്യന്നൂരി​ൻെറയും വൈസ് പ്രസിഡൻറ് സഫ്‌വാൻ മേക്കുന്നി​ൻെറയും നേതൃത്വത്തിലുമാണ് അണുവിമുക്തമാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.