പഠനോപകരണ വിതരണം

പഠനോപകരണ വിതരണം Photo: kel study meatrials ആറളം ഫാം ഹയർ സെക്കൻഡറി സ്കൂളി​െല വിദ്യാർഥികൾക്കുള്ള പഠനോപകരണ വിതരണം പി.ടി.എ പ്രസിഡൻറ്​ കെ.ബി. ഉത്തമന് കൈമാറി ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ അഡ്വ. ബിനോയ് കുര്യൻ ഉദ്​ഘാടനം ചെയ്യുന്നുആറളം: ആറളം ഫാം ഹയർ സെക്കൻഡറി സ്കൂളി​െല വിദ്യാർഥികൾക്ക്​പഠനോപകരണം വിതരണം ചെയ്​തു. വൈറ്റ് ലീവ്സ് നോട്ട്ബുക്ക് കമ്പനിയാണ് നോട്ടുബുക്ക് ഉൾപ്പെടെയുള്ളവ വിതരണം ചെയ്​തത്. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ അഡ്വ. ബിനോയ് കുര്യൻ വിതരണോദ്​ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ്​ കെ.ബി. ഉത്തമൻ അധ്യക്ഷത വഹിച്ചു.ആറളം പഞ്ചായത്ത് പ്രസിഡൻറ്​ കെ.പി. രാജേഷ് മുഖ്യാതിഥിയായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.