പ്രദീപൻ അനുസ്മരണം

പ്രദീപൻ അനുസ്മരണം അഞ്ചരക്കണ്ടി: സി.പി.എം അഞ്ചരക്കണ്ടി ലോക്കൽ കമ്മിറ്റിയംഗവും എക്കാൽ മുൻ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന പി. പ്രദീപ​ൻെറ ഒന്നാം ചരമവാർഷിക ദിനാചരണം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ. ബാബുരാജ് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.