എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധ സമരം

ഇരിട്ടി: എസ്.കെ.എസ്.എസ്.എഫ് ഇരിട്ടി മേഖല കമ്മിറ്റി ആഭിമുഖ്യത്തിൽ പോസ്​റ്റ്​ ഓഫിസിന് മുന്നില്‍ നടത്തിയ പ്രതിഷേധം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സകരിയ അസ്അദി വിളക്കോട് അധ്യക്ഷത വഹിച്ചു. മുസ്​ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ്​ ഇബ്രാഹിം മുണ്ടേരി, ശംസുദ്ദീൻ ദാരിമി പുഴക്കര, ഫൈസൽ മൗലവി അടക്കാത്തോട്, ബഷീർ മൗലവി ഇരിട്ടി, സയീദ് മുരിങ്ങോടി, മാഹിൻ മൗലവി മുഴക്കുന്ന്, മുസ്തഫ പയഞ്ചേരി, ബഷീര്‍ ദാരിമി കരുമാങ്കയം, ശഫീഖ് പാറക്കണ്ടം, റാസിഖ് വിളക്കോട് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.