മൊബൈൽ ഫോൺ വിതരണം

മൊബൈൽ ഫോൺ വിതരണംshamam muhammed ചൊവ്വ ഹയർ സെക്കൻഡറി സ്കൂളിലെ മൊബൈൽ ഫോൺ വിതരണം ഡോ. ഷമ മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നുകണ്ണൂർ: ചൊവ്വ ഹയർ സെക്കൻഡറി സ്കൂളിലെ നിർധനരായ 45 വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ വിതരണം ചെയ്തു.സോയ ചാരിറ്റബിൾ ട്രസ്​റ്റി​ൻെറ നേതൃത്വത്തിലാണ് ഫോൺ വിതരണം. ട്രസ്​റ്റ്​ ചെയർപേഴ്സൻ ഡോ. ഷമ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ്​ കെ.വി. രാജു അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സി. ദേവരാജൻ സംസാരിച്ചു. പ്രധാനാധ്യാപകൻ കെ.കെ. വിനോദ്കുമാർ സ്വാഗതവും ഇ. മിനി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.