ഫോണുകൾ കൈമാറി

ഫോണുകൾ കൈമാറി തലശ്ശേരി: ഓൺലൈൻ പഠനത്തിന് പ്രയാസം നേരിടുന്ന തലശ്ശേരി ഏരിയയിലെ 50 വിദ്യാർഥികൾക്ക് എസ്.എഫ്.ഐ സ്മാർട്ട്‌ ഫോൺ നൽകി. പരിപാടിയുടെ ഏരിയ തല ഉദ്ഘാടനം കൊടുവള്ളി ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ എ.എൻ. ഷംസീർ എം.എൽ.എ. നിർവഹിച്ചു. സ്കൂൾ പ്രധാനാധ്യാപിക എൻ.പി.സി. ഷീല ഏറ്റുവാങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.