എം.എസ്.എഫ് ധർണ

എം.എസ്.എഫ് ധർണ ഫോട്ടോ :-irit msf dharanna.jpg ഇരിട്ടി എ.ഇ.ഒ ഓഫിസിന് മുന്നിൽ എം.എസ്.എഫ് നടത്തിയ പ്രതിഷേധ ധർണ ഇരിട്ടി: എം.എസ്.എഫ് പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റി ഇരിട്ടി എ.ഇ.ഒ ഓഫിസിന് മുന്നിൽ ധർണ നടത്തി. ജില്ല വൈസ് പ്രസിഡൻറ്​ ഇജാസ് ആറളം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ്​ കെ.പി. റംഷാദ് അധ്യക്ഷത വഹിച്ചു. ഇ.കെ. ശഫാഫ്, കെ.എ. അഫ്നാസ്, ടി. ഷംസീർ, എം. മുബാറക്, സാദിക്ക്, ശമൽ, ഹിജാസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.