ഫോണുകൾ നൽകി

ഫോണുകൾ നൽകിചിത്രം: ppn PHONE CHALANGE. ഡി.വൈ.എഫ്.ഐ ഫോൺ ചലഞ്ചി​ൻെറ ഭാഗമായി ലഭിച്ച ഫോണുകള്‍ ജില്ല പഞ്ചായത്ത്‌ പ്രസിഡൻറ്​ പി.പി. ദിവ്യ അരോളി സെൻട്രൽ എൽ.പി സ്കൂൾ പ്രധാനാധ്യാപിക ജയശ്രീക്ക് കൈമാറുന്നുപാപ്പിനിശ്ശേരി: ഡി.വൈ.എഫ്​.ഐ പാപ്പിനിശ്ശേരി നോർത്ത് മേഖല കമ്മിറ്റി അരോളി സെൻട്രൽ എല്‍.പി സ്കൂളിൽ പഠനസൗകര്യമില്ലാത്ത കുട്ടികൾക്കായി സ്മാർട്ട് ഫോണുകൾ കൈമാറി. ജില്ല പഞ്ചായത്ത്‌ പ്രസിഡൻറ്​ പി.പി. ദിവ്യ അരോളി സെൻട്രൽ എൽ.പി സ്കൂൾ പ്രധാനാധ്യാപിക ജയശ്രീക്ക് കൈമാറി ഉദ്​ഘാടനം ചെയ്തു.ഡി.വൈ.എഫ്.ഐ ബ്ലോക്ക്‌ സെക്രട്ടറി എം.സി. റമിൽ, മേഖല സെക്രട്ടറി പി. ബിജോയ്‌, പ്രസിഡൻറ്​ എം. ബിജേഷ്, വിഷ്ണുദേവ്, അരുണ, പി.ടി.എ പ്രസിഡൻറ് പി.എൻ. സജീന്ദ്രൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.