യോഗ ദിനാചരണം

യോഗ ദിനാചരണംമാഹി: ചാലക്കര ഉസ്മാൻ ഗവ.ഹൈസ്കൂളിൽ അന്താരാഷ്​ട്ര യോഗ ദിനം ഡോ. എസ്. മഹേഷ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ എം. മുസ്തഫ അധ്യക്ഷത വഹിച്ചു. സഹ പ്രധാനാധ്യാപിക എ.ടി. പത്മജ, മിനി തോമസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.