ഇരിക്കൂർ: പഞ്ചായത്ത് ശുചിത്വമാലിന്യ സംസ്കരണത്തിന്റെ ഭാഗമായി റിങ് കമ്പോസ്റ്റ് വിതരണോദ്ഘാടനം രണ്ടാം വാർഡിൽ പ്രസിഡന്റ് ടി.സി. നസിയത്ത് നിർവഹിച്ചു. ജൈവമാലിന്യ സംസ്കരണ ഉപാധി എല്ലാ വീട്ടിലും ഉറപ്പാക്കുന്നതിന്റെ ഭാഗമായുള്ളതാണ് പദ്ധതി. ഈ വർഷം 416 വീടുകളിലാണ് റിങ് കമ്പോസ്റ്റ് പദ്ധതി നടപ്പാക്കുന്നത്. -------- ചിത്രം: ഇരിക്കൂർ പഞ്ചായത്ത് ശുചിത്വമാലിന്യ സംസ്കരണത്തിന്റെ ഭാഗമായി റിങ് കമ്പോസ്റ്റ് വിതരണോദ്ഘാടനം രണ്ടാം വാർഡിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.സി. നസിയത്ത് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.