അഴീക്കോട്: സെക്ഷനിലെ ചാല്‍ എ.കെ.ജി മന്ദിരം, ചാല്‍ ബീച്ച്, ഭാനു ബോര്‍ഡ്, ഹാഷ്മി, ബോട്ട് പാലം, പെരിയ കോവില്‍, മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഏഴ് മുതല്‍ മൂന്നുവരെ . കാടാച്ചിറ: സെക്ഷനിലെ ചാല ദിനേശ്, ചാല ഈസ്റ്റ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ വ്യാഴാഴ്ച രാവിലെ 7.30 മുതല്‍ ഉച്ച 12.30 വരെ . ഏച്ചൂര്‍: സെക്ഷനിലെ എടക്കണാമ്പേത്ത് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ വ്യാഴാഴ്ച രാവിലെ ഏഴ് മുതല്‍ മൂന്നുവരെ . ചൊവ്വ: സെക്ഷനിലെ ഉറുമ്പച്ചന്‍ കോട്ടം, ഏഴര, മുനമ്പ്, ബത്തമുക്ക്, താഴെ മണ്ഡപം, സലഫി പള്ളി, നാറാണത്ത് പാലം ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ ആറുവരെ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.