ബോക്‌സിങ് പരിശീലന ക്യാമ്പ്

ചപ്പാരപ്പടവ്: ലോകവനിത ബോക്‌സിങ് ചാമ്പ്യനും ധ്യാൻചന്ദ് പുരസ്‌കാര ജേതാവുമായ കെ.സി. ലേഖയും പെരുമ്പടവ് ബി.വി.ജെ.എം ഹയർ സെക്കൻഡറി സ്‌കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഡോ. മാണി മേൽവട്ടം അധ്യക്ഷത വഹിച്ചു. ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡൻറ് സുനിജ ബാലകൃഷ്ണൻ, വാർഡ് മെംബർ ജ്യോതി ലക്ഷ്മി, കെ.സി. ലേഖ എന്നിവർ സംസാരിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ സഖറിയാസ് അബ്രഹാം, ഹെഡ് മാസ്റ്റർ എം.എ. ജിജി, പി.ടി.എ പ്രസിഡൻറ് ഷാബു ആൻറണി, മദർ പി.ടി.എ പ്രസിഡൻറ് ജൂലി ഷിജു എന്നിവർ സംസാരിച്ചു. ---------- -------- boxing minster mvg പെരുമ്പടവ് ബി.വി.ജെ.എം ഹയർ സെക്കൻഡറി സ്‌കൂളിൽ മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.