കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു

പേരാവൂർ: കോളയാട് പെരുവയിലെ ജനവാസ കേന്ദ്രത്തിൽ കാട്ടാനയിറങ്ങി കൃഷിനശിപ്പിച്ചു. ആക്കം മൂലയിലെ ചെന്നപ്പൊയിൽ ഗോപാലൻ, ചിറ്റേരി ചന്തു, വി. സുരേന്ദ്രൻ എന്നിവരുടെ വാഴത്തോട്ടങ്ങളാണ് കാട്ടാന നശിപ്പിച്ചത്. വെള്ളിയാഴ്ച പുലർച്ചയാണ് സംഭവം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.