61 പേര്‍ക്ക് കോവിഡ്

തൊടുപുഴ: ഇടുക്കി ജില്ലയില്‍ 61 പേര്‍ക്കുകൂടി കോവിഡ്19 സ്ഥിരീകരിച്ചു. രോഗ സ്ഥിരീകരണ നിരക്ക് ​-6.55 ശതമാനം. 147 പേർ കോവിഡ് രോഗമുക്തി നേടി. ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത രണ്ട്​ കേസുകൾ സ്ഥിരീകരിച്ചു -വെള്ളത്തൂവൽ കുത്തുപാറ സ്വദേശിനി (17), വെള്ളിയാമറ്റം ഇളംദേശം സ്വദേശിനി (28). കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 1, ബൈസൺവാലി 1, ചക്കുപള്ളം 2, ഇരട്ടയാർ 2, കാമാക്ഷി 3, കാഞ്ചിയാർ 3, കരിമണ്ണൂർ 2, കരിങ്കുന്നം 1, കരുണാപുരം 1, കട്ടപ്പന 4, കോടിക്കുളം 2, കൊക്കയാർ 2, കുടയത്തൂർ 1, കുമാരമംഗലം 1, കുമളി 1, മണക്കാട് 3, മാങ്കുളം 1, മരിയാപുരം 6, നെടുങ്കണ്ടം 5, പള്ളിവാസൽ 1, പുറപ്പുഴ 2, രാജാക്കാട് 2, തൊടുപുഴ 2, ഉടുമ്പൻചോല 2, ഉപ്പുതറ 1, വണ്ണപ്പുറം 3, വാത്തിക്കുടി 1, വെള്ളത്തൂവൽ 2, വെള്ളിയാമറ്റം 3.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.