367 പേര്‍ക്ക് കോവിഡ്; ടി.പി.ആർ 16.83 ശതമാനം

തൊടുപുഴ: ജില്ലയില്‍ ബുധനാഴ്ച 367 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 16.83 ശതമാനമാണ് രോഗ സ്ഥിരീകരണ നിരക്ക്​ (ടി.പി.ആർ). 53 പേർ രോഗമുക്തി നേടി. ഉറവിടം വ്യക്തമല്ലാത്ത ഏഴ്​ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി -23, ആലക്കോട് ഒന്ന്​, അറക്കുളം -13, അയ്യപ്പൻകോവിൽ -രണ്ട്​, ബൈസൺവാലി -ഒന്ന്​, ചക്കുപള്ളം -അഞ്ച്​, ചിന്നക്കനാൽ -രണ്ട്​, ദേവികുളം -ആറ്​, ഇടവെട്ടി -മൂന്ന്​, ഏലപ്പാറ -ഒന്ന്​, ഇരട്ടയാർ -10, കഞ്ഞിക്കുഴി -ഏഴ്​, കാമാക്ഷി -അഞ്ച്​, കാഞ്ചിയാർ -മൂന്ന്​, കരിമണ്ണൂർ -10, കരിങ്കുന്നം -നാല്​, കരുണാപുരം -നാല്​, കട്ടപ്പന -21, കോടിക്കുളം -എട്ട്​, കൊക്കയാർ -രണ്ട്​, കൊന്നത്തടി -എട്ട്​, കുടയത്തൂർ -അഞ്ച്​, കുമാരമംഗലം -ഏഴ്​, കുമളി -എട്ട്​, മണക്കാട് -ഏഴ്​, മാങ്കുളം -മൂന്ന്​, മറയൂർ -രണ്ട്​, മരിയാപുരം -നാല്​, മൂന്നാർ -15, മുട്ടം -13, നെടുങ്കണ്ടം -15, പള്ളിവാസൽ -എട്ട്​, പാമ്പാടുംപാറ -ഏഴ്​, പീരുമേട് -ഒന്ന്​, പെരുവന്താനം -ഒന്ന്​, പുറപ്പുഴ -അഞ്ച്​, രാജാക്കാട് -മൂന്ന്​, രാജകുമാരി -രണ്ട്​, സേനാപതി -നാല്​, തൊടുപുഴ -59, ഉടുമ്പൻചോല -നാല്​, ഉടുമ്പന്നൂർ -ആറ്​, വണ്ടന്മേട് -ഒന്ന്​, വണ്ടിപ്പെരിയാർ -മൂന്ന്​, വണ്ണപ്പുറം -15, വാത്തിക്കുടി -10, വാഴത്തോപ്പ് -ഒമ്പത്​, വെള്ളത്തൂവൽ -ഒമ്പത്​, വെള്ളിയാമറ്റം -രണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.