170 പേര്‍ക്ക് കോവിഡ്

തൊടുപുഴ: ജില്ലയില്‍ ബുധനാഴ്ച 170 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 7.24 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്​ (ടി.പി.ആർ). 39 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി -13, ആലക്കോട് രണ്ട്​, അറക്കുളം -അഞ്ച്​, അയ്യപ്പൻകോവിൽ -മൂന്ന്​, ചക്കുപള്ളം -ഒന്ന്​, ദേവികുളം -രണ്ട്​, ഇടവെട്ടി -ഒന്ന്​, ഏലപ്പാറ -രണ്ട്​, ഇരട്ടയാർ -രണ്ട്​, കഞ്ഞിക്കുഴി -നാല്, കാമാക്ഷി -മൂന്ന്​, കാഞ്ചിയാർ -രണ്ട്​, കരിമണ്ണൂർ -ഒന്ന്​, കരിങ്കുന്നം -രണ്ട്​, കരുണാപുരം -അഞ്ച്​, കട്ടപ്പന -13, കൊന്നത്തടി -ആറ്​, കുടയത്തൂർ -മൂന്ന്​, കുമാരമംഗലം- മൂന്ന്​, കുമളി -നാല്​, മണക്കാട് -രണ്ട്​, മാങ്കുളം -ഒന്ന്​, മറയൂർ -ഒന്ന്​, മരിയാപുരം -ഒന്ന്​, മൂന്നാർ -മൂന്ന്​, മുട്ടം -ആറ്​, നെടുങ്കണ്ടം -10, പാമ്പാടുംപാറ -എട്ട്​, പീരുമേട് -ഒന്ന്​, പുറപ്പുഴ -നാല്​, രാജാക്കാട് -ഒന്ന്​, രാജകുമാരി -ഒന്ന്​, സേനാപതി -ഒന്ന്​, തൊടുപുഴ -32, ഉടുമ്പൻചോല -മൂന്ന്​, വണ്ടന്മേട് -ഒന്ന്​, വണ്ടിപ്പെരിയാർ -മൂന്ന്​, വണ്ണപ്പുറം -മൂന്ന്​, വാഴത്തോപ്പ് -നാല്​, വെള്ളത്തൂവൽ -ആറ്​, വെള്ളിയാമറ്റം -ഒന്ന്​. ഉറവിടം വ്യക്തമല്ലാത്ത ആറ്​ കേസുകൾ സ്ഥിരീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.