ഇടുക്കി: ജില്ലയില്‍ ബുധനാഴ്ച 11പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 25പേർ രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി -രണ്ട്, അയ്യപ്പൻകോവിൽ -ഒന്ന്, ഇടവെട്ടി -ഒന്ന്, കരുണാപുരം -ഒന്ന്, കട്ടപ്പന -ഒന്ന്, കുടയത്തൂർ -ഒന്ന്, കുമളി- ഒന്ന്, മണക്കാട് -ഒന്ന്, സേനാപതി -ഒന്ന്, വാത്തിക്കുടി ഒന്ന്. ചിത്രം TDL Roller hockey : എം.ജി സർവകലാശാല റോളർ ഹോക്കി ചാമ്പ്യൻഷിപ്പിൻെറ ഭാഗമായി തൊടുപുഴ വെങ്ങല്ലൂർ ഗവ. യു.പി സ്കൂൾ സ്റ്റേഡിയത്തിൽ തൊടുപുഴ ന്യൂമാൻ കോളജും പാമ്പാടി എം.ജി കോളജും തമ്മിൽ നടന്ന മത്സരത്തിൽനിന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.