മൂലമറ്റം: 11 കെ.വി ലൈനിൽ പാമ്പ് കയറിയതിനെത്തുടർന്ന് കോഴിപ്പള്ളി മേഖലയിൽ വൈദ്യുതി മുടങ്ങി. കുളമാവ് സബ് സ്റ്റേഷനിൽനിന്ന് കോഴിപ്പള്ളി വഴി ആലക്കോടിന് പോകുന്ന 11 കെ.വി ലൈനിലാണ് പാമ്പ് കയറിയത്. പാമ്പ് കയറിയതോടെ ഇൻസുലേറ്റർ പൊട്ടിനശിക്കുകയും വൈദ്യുതി തകരാറിലാകുകയുമായിരുന്നു. വ്യാഴാഴ്ച ഉണ്ടായ തകരാർ വെള്ളിയാഴ്ചയാണ് കണ്ടെത്താനും പരിഹരിക്കാനും സാധിച്ചത്. പാമ്പിൻെറ അവശിഷ്ടം ലൈനിൽനിന്ന് ലഭിച്ചു. ഇൻസുലേറ്റർ മാറ്റി വൈദ്യുതിവിതരണം പുനഃസ്ഥാപിച്ചു. tdl mltm 3 11 കെ.വി ലൈനിൽ പാമ്പ് കയറിയതിനെത്തുടർന്ന് ഇൻസുലേറ്റർ പൊട്ടിയനിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.