തൊടുപുഴ: ഇടുക്കി ജില്ലയില്‍ 82പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 161പേർ കോവിഡ് രോഗമുക്തി നേടി. അനുശോചിച്ചു മൂന്നാർ: മുസ്ലിംലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി തങ്ങളുടെ നിര്യാണത്തിൽ മൂന്നാറിൽ ചേർന്ന സർവകക്ഷി യോഗം അനുശോചിച്ചു. ലീഗ് ജില്ല വൈസ് പ്രസിഡൻറ് കെ.എം. കാദർകുഞ്ഞ് അധ്യക്ഷതവഹിച്ചു. മുൻ എം.എൽ.എ എ.കെ. മണി, സി.പി.ഐ മണ്ഡലം സെക്രട്ടറി പി. പളനിവേൽ, സി.പി.എം ഏരിയ സെക്രട്ടറി കെ.കെ. വിജയൻ, ഡി.സി.സി ജനറൽ സെക്രട്ടറി ജി. മുനിയാണ്ടി, മുതിർന്ന മാധ്യമപ്രവർത്തകൻ എം.ജെ. ബാബു, സി.കെ. ബാബുലാൽ, പി. കാമരാജ്, ഡി. കുമാർ, എസ്. വിജയകുമാർ, എസ്.കെ. ഗണേശ്, കെ.എം. അലിക്കുഞ്ഞ്, സിന്ത മുത്താർ മൊയ്തീൻ, ആർ. കറുപ്പസാമി എന്നിവർ സംസാരിച്ചു. TDL MUNNAR ANUSMARANAM മൂന്നാറിലെ അനുശോചന യോഗത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി ജി. മുനിയാണ്ടി സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.