ഇ​ടു​ക്കി മ​ണ്ഡ​ല​ത്തി​ലെ വി​ത​ര​ണ കേ​ന്ദ്ര​മാ​യ പൈ​നാ​വി​ലെ എം.​ആ​ര്‍.​എ​സ് സ്‌​കൂ​ളി​ല്‍ ജി​ല്ലാ ക​ല​ക്ട​ർ ഡോ. ​ദി​നേ​ശ​ന്‍ ചെ​റു​വാ​ട്ട് സ​ന്ദ​ര്‍ശ​നം ന​ട​ത്തി​യ​പ്പോ​ള്‍

ഇടുക്കിയിൽ ബൂത്തുകൾ സജ്ജം;പോ​ളി​ങ്​ സാ​മ​ഗ്രി​ക​ൾ വി​ത​ര​ണം ചെ​യ്തു

തൊ​ടു​പു​ഴ: വ്യാ​ഴാ​ഴ്​​ച രാ​വി​ലെ 5.30ന്​ ​മോ​ക്ക്​ പോ​ൾ ന​ട​ക്കും. ഏ​ഴി​ന്​ വോ​ട്ടെ​ടു​പ്പ്​ ആ​രം​ഭി​ക്കും. ജി​ല്ല​യി​ലെ അ​ഞ്ച് നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ ബൂ​ത്തു​ക​ളി​ലേ​ക്കു​ള്ള പോ​ളി​ങ് സാ​മ​ഗ്രി​ക​ള്‍ ബു​ധ​നാ​ഴ്ച വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കി. അ​ത​ത് മ​ണ്ഡ​ല​ങ്ങ​ളി​ലെ വ​ര​ണാ​ധി​കാ​രി​ക​ളു​ടെ മേ​ല്‍നോ​ട്ട​ത്തി​ല്‍ രാ​വി​ലെ ഏ​ഴ​ര​യോ​ടെ ആ​രം​ഭി​ച്ച വി​ത​ര​ണം ഉ​ച്ച​ക്ക് ര​ണ്ട​ര​യോ​ടെ പൂ​ര്‍ത്തി​യാ​യി. പോ​ളി​ങ് സാ​മ​ഗ്രി​ക​ള്‍ ക​ന​ത്ത പോ​ലീ​സ് സു​ര​ക്ഷ​യി​ല്‍ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി​ച്ചി​രു​ന്നു. ഇ​ടു​ക്കി അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ലെ വി​ത​ര​ണ കേ​ന്ദ്ര​മാ​യ പൈ​നാ​വി​ലെ എം.​ആ​ര്‍.​എ​സ് സ്‌​കൂ​ളി​ല്‍ ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ക​ല​ക്ട​ർ ഡോ. ​ദി​നേ​ശ​ന്‍ ചെ​റു​വാ​ട്ട് സ​ന്ദ​ര്‍ശ​നം ന​ട​ത്തി.

Tags:    
News Summary - Booths set up in Idukki; polling materials distributed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.