മൂന്നാർ: . രണ്ടുമാസത്തേക്ക് സന്ദർശകർക്ക് ഇവിടെ പ്രവേശനം ഉണ്ടാകില്ല. വരയാടുകളുടെ പ്രജനന കാലമായതിനാലാണ് രാജമല അടച്ചിടുന്നത്. എല്ലാ വർഷവും ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് വരയാടുകളുടെ പ്രജനനം നടക്കുന്നത്. പുറത്തുനിന്ന് വരുന്നവരുടെ ശല്യം ഒഴിവാക്കാനാണ് സന്ദർശക വിലക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.