മൂലമറ്റം: കടപുഴകി നിൽക്കുന്ന . ഗുരുതിക്കുളം ഒന്നാം വളവിനു സമീപമാണ് കൂറ്റൻ മരം കടപുഴകി മറ്റൊരു മരത്തിലേക്ക് ചാഞ്ഞത്. തൊടുപുഴ-പുളിയന്മല സംസ്ഥാനപാതയോട് ചേർന്നാണ് കൂറ്റൻമരം ചരിഞ്ഞ് മറ്റൊരു മരത്തിലേക്ക് കിടക്കുന്നത്. മരം മറിഞ്ഞാൽ സംസ്ഥാന പാതയിലെ ഗതാഗതം തടസ്സപ്പെടാൻ സാധ്യതയുമുണ്ട്. എത്രയും വേഗം മരം വെട്ടിമാറ്റി അപകടസാധ്യത ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. tdl mltm 2 ഗുരുതിക്കളം ഒന്നാം വളവിനു സമീപം അപകടാവസ്ഥയിലായ മരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.