മൂലമറ്റം: നാടുകാണി ട്രൈബൽ ആർട്സ് ആൻഡ് സയൻസ് കോളജിലെ (ടാസ്ക്) ആദ്യ സ്റ്റുഡന്‍റ്സ് യൂനിയൻെറ ഉദ്ഘാടനം ജില്ല വികസന കമീഷണർ അർജുൻ പാണ്ഡ്യൻ നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. സി.കെ. സ്മിത അധ്യക്ഷതവഹിച്ചു. ഐക്യ മലഅരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. സജീവ് മുഖ്യപ്രഭാഷണം നടത്തി. കോളജ് മാനേജർ സി.ആർ. ദിലീപ് കുമാർ, മലയാളവിഭാഗം അസി. പ്രഫസർ രാജേഷ് കെ.എരുമേലി, യൂനിയൻ ചെയർമാർ അഭിറാം പി.സുരേഷ് എന്നിവർ സംസാരിച്ചു. യൂനിയൻ ജനറൽ സെക്രട്ടറി ക്രിസ്റ്റി ബോബൻ സ്വാഗതവും വൈസ് ചെയർപേഴ്സൻ നിമ്മി മാത്യു നന്ദിയും പറഞ്ഞു. tdl mltm6 നാടുകാണി ട്രൈബൽ ആർട്സ് ആൻഡ് സയൻസ് കോളജിലെ (ടാസ്ക്) സ്റ്റുഡന്‍റ്സ് യൂനിയൻെറ ഉദ്ഘാടനം ജില്ല വികസന കമീഷണർ അർജുൻ പാണ്ഡ്യൻ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.