മുട്ടം: കവർച്ചക്കേസിൽ സഹായിയായി പ്രവർത്തിച്ചെന്ന് സംശയിക്കുന്ന മുട്ടം സ്വദേശിയെ കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി 10.30ഓടെ ചള്ളാവയലിലെ വീട്ടിലെത്തിയാണ് യുവാവിനെ കസ്റ്റഡിയിൽ എടുത്തത്. കർണാടകയിൽ നടന്ന ഒരു കവർച്ചക്കേസിൽ പിടിയിലായവരുമായി യുവാവിന് ബന്ധമുണ്ടെന്ന സംശയത്തിലാണ് മുട്ടം പൊലീസിന്‍റെ സഹായത്തോടെ കസ്റ്റഡിയിൽ എടുത്തത്. കേസ് സംബന്ധിച്ച കൂടുതൽ വിവരം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.