ജലജീവൻ മിഷൻ; ഓറിയന്‍റേഷൻ പ്രോഗ്രാം

മുട്ടം: ജലജീവൻ മിഷന്‍റെ നേതൃത്വത്തിൽ പഞ്ചായത്ത്തല ഓറിയന്‍റേഷൻ പ്രോഗ്രാം നടത്തി. മുട്ടം ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികൾക്കും സാമൂഹിക-രാഷ്ട്രീയ നേതാക്കൾക്കും വേണ്ടിയാണ് ഓറിയന്റേഷൻ പ്രോഗ്രാം നടത്തിയത്. പഞ്ചായത്ത് പ്രസിഡന്‍റ്​ ഷൈജ ജോമോൻ ഉദ്​ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ മാത്യു ജോസഫ് അധ്യക്ഷത വഹിച്ചു. അംഗങ്ങളായ ഷേർളി അഗസ്റ്റിൻ, ജോസ് ജോസഫ്, സൗമ്യ സജാബിൻ, കുട്ടിയമ്മ മൈക്കിൾ, ടെസ്സി സതീഷ്, റെജി ഗോപി, റെൻസി സുനീഷ് എന്നിവർ പ​​​ങ്കെടുത്തു. tdl mltm5 ഓറിയന്‍റേഷൻ പ്രോഗ്രാമിന്‍റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ്​ ഷൈജ ജോമോൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.