തിരുവുത്സവം ഇന്നുമുതൽ

കുടയത്തൂർ: ശരംകുത്തി ശ്രീധർമശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവം വെള്ളിയാഴ്ച മുതൽ 12 വരെ നടക്കും. വെള്ളിയാഴ്ച രാവിലെ 4.45ന് പള്ളിയുണർത്തൽ, അഞ്ചിന് നടതുറക്കൽ, ഏഴിന് തൃക്കൊടിയേറ്റ്, 7.15ന് ഉഷപൂജ, വൈകീട്ട് അഞ്ചിന് നടതുറക്കൽ, 6.30ന് വിശേഷാൽ ദീപാരാധന, നാളെ രാവിലെ 4.45ന് പള്ളിയുണർത്തൽ, അഞ്ചിന് നടതുറക്കൽ, 7.30ന് അയ്യപ്പഭാഗവത പാരായണം, വൈകീട്ട് അഞ്ചിന് നടതുറക്കൽ, 6.30ന് വിശേഷാൽ ദീപാരാധന, 7.30ന് ഭജന, 8.30ന് നൃത്തനൃത്യങ്ങൾ. 10ന് രാവിലെ 4.45 ന് പള്ളിയുണർത്തൽ, അഞ്ചിന് നട തുറക്കൽ, നിർമാല്യ ദർശനം, ആറിന് ഗണപതിഹോമം, 6.30ന് ശ്രീബലി എഴുന്നള്ളത്ത്, വൈകീട്ട് നാലിന് നടതുറക്കൽ, തുടർന്ന് കാഴ്ചശ്രീബലി, 12ന് രാവിലെ ഏഴിന് തൃക്കൊടിയിറക്കൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.