ചെറുതോണി: പ്രണയം നടിച്ച് 20കാരിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. അടിമാലി ഇരുട്ടുകാനം കമ്പിലൈൻ സ്വദേശി പാണാട്ട് (പറയംചാലിൽ) ജോബാണ് (25) അറസ്റ്റിലായത്. പെൺകുട്ടി വനിത സെല്ലിൽ നൽകിയ പരാതിയെത്തുടർന്നാണ് അറസ്റ്റ്. കേബിൾ ജീവനക്കാരനാണ് ജോബ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.