ഗതാഗത നിയന്ത്രണം

അടിമാലി: ഉടുമ്പൻചോല രണ്ടാംമൈൽ റോഡ് നിർമാണത്തി‍ൻെറ ഭാഗമായി കൊച്ചുപ്പ് കവല മുതൽ കുരങ്ങുപാറ കവല വരെയുള്ള ഭാഗത്ത് ടാറിങ്​ ജോലികൾ നടക്കുന്നതിനാൽ വ്യാഴാഴ്ച ഇതുവഴി ഗതാഗത നിയന്ത്രണമുണ്ടായിരിക്കുമെന്ന് റോഡ് ഡിവിഷൻ എ.ഇ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.