വെള്ളിയാമറ്റം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വെള്ളിയാമറ്റം മേത്തൊട്ടിയിൽ താമസിക്കുന്ന തൈപ്ലാക്കൽ അരുൺ (23) അറസ്റ്റിൽ. രണ്ടുവർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. യുവാവിന്‍റെ ശല്യം രൂക്ഷമായപ്പോൾ പെൺകുട്ടിയുടെ പഠനം ഉൾപ്പെടെ തിരുവനന്തപുരത്തേക്ക് മാറ്റി. വീണ്ടും ശല്യം തുടർന്നതോടെ പെൺകുട്ടി പരാതി നൽകി. തിരുവനന്തപുരത്ത് കേസെടുത്തശേഷം കാഞ്ഞാർ പൊലീസിന് കൈമാറി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ----- tdl mltm5 അരുൺ (23)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.