നെടുങ്കണ്ടം: സമഗ്ര ശിക്ഷ കേരള ആഭിമുഖ്യത്തില്‍ നെടുങ്കണ്ടം ബി.ആര്‍.സി ഭിന്നശേഷി വിഭാഗത്തിൽപെട്ട കുട്ടികള്‍ക്കായി സ്‌പോര്‍ട്‌സ് ആൻഡ് എക്‌സ്‌പോഷര്‍ വിസിറ്റ് സംഘടിപ്പിച്ചു. 20 കുട്ടികള്‍ ഉള്‍പ്പെട്ട സംഘം നെടുങ്കണ്ടം അഗ്നിരക്ഷ കേന്ദ്രം സന്ദര്‍ശിച്ചു. സ്‌റ്റേഷന്‍ ഓഫിസര്‍ വി.എന്‍. സുനില്‍ കുമാറിൻെറ നേതൃത്വത്തിൽ ജീവനക്കാര്‍ കുട്ടികള്‍ക്ക് സേനയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ബ്ലോക്ക് പ്രോഗ്രാം കോഓഡിനേറ്റർ പി.കെ. ഗംഗാധരന്‍, ട്രെയിനര്‍മാരായ സുരേഷ് കുമാര്‍, ഗോകുല്‍രാജ് തുടങ്ങിയവർ പരിപാടിയില്‍ പങ്കെടുത്തു. idl ndk ഭിന്നശേഷിവിഭാഗത്തിലെ കുട്ടികള്‍ നെടുങ്കണ്ടം അഗ്നിരക്ഷ സേന കേന്ദ്രം സന്ദര്‍ശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.