മുട്ടം: അപകടരഹിത ഇടുക്കി എന്ന ലക്ഷ്യത്തോടെ ജില്ല ലീഗൽ സർവിസസ് അതോറിറ്റിയുടെയും മോട്ടോർ വാഹന വകുപ്പിൻെറയും ആഭിമുഖ്യത്തിൽ മോട്ടോർ വാഹന നിയമങ്ങളെക്കുറിച്ച് ജനപ്രതിനിധികൾക്കായി സംഘടിപ്പിച്ചു. കലക്ടർ ഷീബ ജോർജ് ഉദ്ഘാടനം ചെയ്തു. തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് അധ്യക്ഷതവഹിച്ചു. ജില്ല ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ പി.എ. സിറാജുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി എൻഫോഴ്സ്മൻെറ് ആർ.ടി.ഒ പി.എ. നസീർ, എസ്. രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. tdl mltm3 അപകടരഹിത ഇടുക്കി ബോധവത്കരണ ക്ലാസിൻെറ ജില്ലതല ഉദ്ഘാടനം കലക്ടർ ഷീബ ജോർജ് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.