നെടുങ്കണ്ടം: കേരളത്തില്‍ പ്രാദേശികമായി നിലവിലുള്ള കലാരൂപങ്ങളെയും വാദ്യോപകരണങ്ങളെയും അടുത്തറിയാനും കുട്ടികളുടെ കലാവാസന ഉണര്‍ത്താനും പരിപോഷിപ്പിക്കാനുമായി സമഗ്രശിക്ഷ കേരള വ്യാഴാഴ്ച രാവിലെ 10 മുതല്‍ നെടുങ്കണ്ടം പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ സംഘടിപ്പിക്കുന്ന സര്‍ഗ കൈരളി പരിപാടിയുടെ ഭാഗമായി നെടുങ്കണ്ടം ബി.ആര്‍.സിതല . പഞ്ചായത്ത് പ്രസിഡന്‍റ് ശോഭന വിജയന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് സിജോ നടക്കല്‍ അധ്യക്ഷത വഹിച്ചു. നെടുങ്കണ്ടം ബി.ആര്‍.സിയിലെ ബി.പി.സി പി.കെ. ഗംഗാധരന്‍, ട്രെയിനര്‍ തോമസ് ജോസഫ്, ബി.ആര്‍.സി ട്രെയിനര്‍ എസ്.ആര്‍. സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.