കുളമാവ്: പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ കെ.എസ്.ആർ.ടി.സി ജീവനക്കാരനെ കുളമാവ് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ശ്രീഹരി വീട്ടിൽ ഹരീഷ് മുരളിയാണ് (45) അറസ്റ്റിലായത്. ഇയാൾ കട്ടപ്പന കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ സ്പെഷൽ ക്ലർക്കാണ്. ചൊവ്വാഴ്ച വെളുപ്പിന് തിരുവനന്തപുരത്തുനിന്ന് കട്ടപ്പനക്കുപോയ കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്തിരുന്ന മെഡിക്കൽ എൻജിനീയറിങ് വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയെത്തുടർന്നാണ് അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.