നെടുങ്കണ്ടം: ജില്ലയിലെ മികച്ച വില്ലേജ് ഓഫിസായി തെരഞ്ഞെടുക്കപ്പെട്ട പാറത്തോട് ഓഫിസിലെ ജീവനക്കാരെ ചോറ്റുപാറ എംപ്ലോയീസ് ഫോറം നേതൃത്വത്തില്‍ ആദരിച്ചു. രാമക്കല്‍മേട്ടില്‍ നടന്ന ചടങ്ങില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.പി. പ്രമോദ് മുഖ്യപ്രഭാഷണം നടത്തി. വില്ലേജ് ഓഫിസര്‍ ടി.എ. പ്രദീപ്, സ്‌പെഷല്‍ വില്ലേജ് ഓഫിസര്‍ മുരളീധരന്‍, ജീവനക്കാരായ ലിന്‍റ, ഷെഫിന്‍, ബിബിന്‍ ജോണി, സന്തോഷ്, ഇ.എസ്. ഷൈജു എന്നിവര്‍ സംസാരിച്ചു. idl ndk ചോറ്റുപാറ എംപ്ലോയീസ് ഫോറം പാറത്തോട് വില്ലേജ് ഓഫിസ് ജീവനക്കാരെ ആദരിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.