ചെറുതോണി: യുദ്ധഭൂമിയിൽനിന്ന് ഒടുവിൽ അവർ നാട്ടിലെത്തി. തടിയമ്പാട് മഞ്ഞപ്പാറ വേഴമ്പശേരിയിൽ തോമസ്കുട്ടിയുടെ മകൾ ജസ്നയും ഷാജിയുടെ മകൾ ശിവപ്രിയയുമാണ് എത്തിയത്. വെള്ളിയാഴ്ച പുലർച്ച രണ്ടിന് ഇവർ വീട്ടിലെത്തി. യുക്രെയ്നിൽ മലയാളികളായ ആറുപേർ ഉൾപ്പെടെ പതിനഞ്ചോളം ഇന്ത്യൻ വിദ്യാർഥിനികൾ ഇവർ താമസിക്കുന്ന ഫ്ലാറ്റിലുണ്ടായിരുന്നു. എല്ലാവരുംതന്നെ മടങ്ങിയെത്തി. തലക്കുമുകളിൽ യുദ്ധവിമാനങ്ങൾ ചീറിപ്പായുന്ന ഓർമയിലും സുരക്ഷിതമായി മടങ്ങാൻ കഴിഞ്ഞ സന്തോഷത്തിലാണ് വിദ്യാർഥിനികൾ. FOTO TDL UKRAIN തടിയമ്പാട് വേഴമ്പശേരിയിൽ ജസ്ന കൂട്ടുകാരികളോടൊപ്പം നെടുമ്പശ്ശേരി വിമാനത്താവളത്തിലെത്തിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.